¡Sorpréndeme!

പന്ത് ധോണിയെ പിന്നിലാക്കും | Oneindia Malayalam

2019-01-05 235 Dailymotion

Rishabh Pant is another Adam Gilchrist, says Ricky Ponting
ഓരോ മല്‍സരം കഴിയുന്തോറും ടീം ഇന്ത്യയില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഓസ്‌ട്രേലിയന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിന്റെ പ്രശംസ. സിഡ്‌നിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് തകര്‍പ്പന്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു.